Skip to main content

റേഷന്‍ കാര്‍ഡ്; ആധാര്‍ ചേര്‍ക്കണം

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍തന്നെ റേഷന്‍ കടയോ അക്ഷയ കേന്ദ്രം വഴിയോ ലിങ്ക് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് മുഖേന ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലിങ്ക് ചെയ്യാതിരുന്നാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 1879/2020)
 

date