Post Category
രണ്ടുപേര്‍ രോഗമുക്തി നേടി
ജില്ലയില്‍ ഇന്നലെ(ജൂലൈ 14) രണ്ടുപേര്‍ കോവിഡ് രോഗമുക്തരായി. തൊടിയൂര്‍ സ്വദേശി(29), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി(47) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.
(പി.ആര്‍.കെ നമ്പര്‍ 1885/2020)
date
- Log in to post comments