Post Category
ലേലം 12 ന്
ചീമേനി വില്ലേജിലെ റീ.സ.നം.118/1 ല്‍പെട്ട 0.2023 ഹെക്ടര്‍ ഭൂമിയും (0.50 ഏക്കര്‍) അതിലെ സകല ചമയങ്ങളും ഈ മാസം 12 ന് രാവിലെ 11 ന് ചീമേനി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായോ ചീമേനി വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍04672 204042.
date
- Log in to post comments