Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ബാവിക്കര ജി എല്‍ പി സ്കൂളിലെ പഴയ കെട്ടിടാവശിഷങ്ങള് വില്ക്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 20 നകം ക്വട്ടേഷന്‍ സ്കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 9495537979.
date
- Log in to post comments