Skip to main content

കോന്നിയില്‍ ബി.എസ്.സി ഫുഡ് ടെക്നോളജി കോഴ്സ്

 

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി എഫ്.ആർ.ഡി) ന്റെ കീഴിൽ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി. എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വാറൻസ് കോഴ്സിലേക്ക് പ്ലസ്ടുു പാസ്സായ വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സപ്ലേകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിച്ചാല്‍ മതിയാകും.

date