Skip to main content

അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തി വച്ചു

 

കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ പുളിക്കല്‍, വാഴക്കാട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍  തസ്തികളിലേക്ക് അപേക്ഷ സ്വീകരിക്കുന്നതും ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
 

date