Post Category
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഡോബി നിയമനത്തിനുള്ള ഇന്റർവ്യൂ മാറ്റിവെച്ചു
കോവിഡ്-19 പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ഡോബി തസ്തികയിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് ആഗസ്റ്റ് 28, 29, 30 തീയതികളിൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റി വച്ചു. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്‌സ്. 2605/2020
date
- Log in to post comments