Skip to main content

ക്വട്ടേഷൻ

ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഔദ്യോഗികാവശ്യത്തിനായി ഇലക്ട്രിക്ക് കാർ 2020-21 സാമ്പത്തിക വർഷത്തേക്ക് ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0487 2361500.
 

date