Skip to main content

പുനഃപരിശോധനാ ക്യാമ്പുകള്‍ മാറ്റി

 

ഓട്ടോ റിക്ഷാ ഫെയര്‍ മീറ്റര്‍ , അളവ് തൂക്ക ഉപകരണങ്ങള്‍ എന്നിവയുടെ പുനഃപരിശോധനയ്ക്കായി  ജില്ലയില്‍  നടത്താന്‍ നിശ്ചയിച്ചിരുന്ന  ക്യാമ്പുകള്‍   ഒക്ടോബര്‍ 31 വരെ ഉണ്ടാവില്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ്  നടപടി .

date