Skip to main content

പരീക്ഷ മാറ്റിവെച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 8281999058.
 

date