Skip to main content

ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാല ഡിഗ്രി കോഴ്‌സുകളായ ബി ബി എ, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേക്ക് കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ - 0479-2485370, 2485852.
(പി.ആര്‍.കെ നമ്പര്‍ 2083/2020)

date