Skip to main content

റീ-ടെണ്ടര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതിരണം ചെയ്യുന്നതിന് റീ-ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 18 ഉച്ചക്ക് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക്കാട് - ചുങ്കത്തുള്ള ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 04933 235580.

 

date