Skip to main content

സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും ഓപ്പണ്‍ ഫോറം

സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും  എന്ന വിഷയത്തില്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ഇന്ന് (മാര്‍ച്ച് 13) വൈകീട്ട് 2.30ന് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ്  സക്കീന പുല്‍പ്പാടന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍  സി.എച്ച് ജമീല, ഡി.എം.ഒ ഡോ. സക്കീന, ഡി.വൈ.എസ്.പി  പ്രഭാകരന്‍, കുടുംബശ്രീ ഡി.എം.സി ഹേമലത, അഡ്വ. സുജാത വര്‍മ്മ, ലത്തീഫ് നഹ (സീനിയര്‍ കറസ്‌പോണ്ടന്റ് ദി ഹിന്ദു), ശബ്‌ന പൊന്നാട്, എം.എക്‌സ് റിയ ഇഷ (ട്രാന്‍സ്ജന്‍ഡര്‍ പ്രധിനിധി) എന്നിവര്‍ പങ്കെടുക്കുന്നു. സഫ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന  'അവള്‍ അവളായ കഥ' എന്ന തെരുവ് നാടകവും അരങ്ങേറും.

 

date