Skip to main content

ട്രെയിനി അനലിസ്റ്റ് കരാര്‍ നിയമനം

പത്തനംതി' കോിയില്‍ പ്രവര്‍ത്തിക്കു കൗസില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണി'റിംഗ് ലാബിലേക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപന്റ് നല്‍കി മൂ് ട്രെയിനി അനലിസ്റ്റുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുു.  യോഗ്യത എം.എസ്.സി മൈക്രോബയോളജി/ ഫുഡ് ടെക്‌നോളജി/കെമിസ്ട്രി എീ വിഷയത്തില്‍ ഏതെങ്കിലുമൊില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും ഏതെങ്കിലുമൊരു അംഗീകൃത ഫുഡ് അനാലിസിസ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം കൂടുതല്‍ അഭികാമ്യം). അപേക്ഷ സ്വീകരിക്കു അവസാന തീയതി ഈ മാസം 25. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സപ്ലൈകോ വെബ്‌സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കണം.

date