Skip to main content

ഓലൈന്‍ ബോധവത്ക്കരണ സെമിനാര്‍ 17ന്

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ് എിവയുടെ  ആഭിമുഖ്യത്തില്‍ ഭിശേഷിയുളളവരുടെ സാമൂഹിക പരിരക്ഷ' എ വിഷയത്തെ ആസ്പദമാക്കി മാര്‍ച്ച് 17ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കു ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റില്‍ തത്സമയ ഓലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തുു.  ഭിശേഷിയുള്ളവര്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷിക്കേണ്ട സമയം എീ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുതിനും ഓലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയി'ുണ്ട്. ബന്ധപ്പെടേണ്ട വിലാസം  ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ. ഫോ 04862200108, 9496456464.

date