Post Category
സ്റ്റാളിന് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ പൊലീസ് മൈതാനിയില്‍ നടത്തുന്ന കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്‍പന്ന പ്രദര്‍ശന മേളയില്‍ സ്റ്റാള്‍ ആവശ്യമുള്ള ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, കാര്‍ഷിക പരമ്പരാഗത യൂണിറ്റുകള്‍, സഹകരണ സംഘങ്ങള്‍, ചെറുകിട-വനിതാ വ്യവസായ യൂണിറ്റുകള്‍ മുതലായവ ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. അപേക്ഷ 24 ന് വൈകിട്ട് 4 മണിക്ക് മുമ്പ് മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം
പി എന്‍ സി/500/2018
date
- Log in to post comments