Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം   07/9/ 20 ബുള്ളറ്റിൻ - 6.30   PM

 

•    ജില്ലയിൽ  ഇന്ന് 130 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-5 

1.    കൂവപ്പടി സ്വദേശി(22)
2.    കർണാടകത്തിൽ നിന്നെത്തിയ സി .ഐ .എസ് .എഫ് ഉദ്യോഗസ്ഥൻ (38)
3.    ചേരാനെല്ലൂർ സ്വദേശിനി(31)
4.    നിലവിൽ എളംകുന്നപുഴയിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശി(20)
5.    ചെല്ലാനം സ്വദേശി(29)

 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

6.    തിരുവനന്തപുരം സ്വദേശി (52)
7.    തിരുവനന്തപുരം സ്വദേശിനി (47)
8.    അങ്കമാലി തുറവൂർ സ്വദേശി(65)
9.    അങ്കമാലി തുറവൂർ സ്വദേശിനി (3)
10.    ഇടക്കൊച്ചി സ്വദേശി(78)
11.    ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി  ചെയുന്ന മലപ്പുറം സ്വദേശി(40)
12.    ഇടുക്കി സ്വദേശി(76)
13.    എടത്തല സ്വദേശി (63)
14.    എളംകുളം സ്വദേശി(55) 
15.    എളമക്കര സ്വദേശി(68)
16.    ഐ എൻ എച്ച് എസ് സഞ്ജീവനി (20)
17.    ഐ എൻ എച്ച് എസ് സഞ്ജീവനി (23)
18.    ഐ എൻ എച്ച് എസ് സഞ്ജീവനി (24)
19.    ഐ എൻ എച്ച് എസ് സഞ്ജീവനി (24)
20.    ഐ എൻ എച്ച് എസ് സഞ്ജീവനി (29)
21.    ഐ എൻ എച്ച് എസ് സഞ്ജീവനി (32)
22.    ഐ എൻ എച്ച് എസ് സഞ്ജീവനി (37)
23.    ഐ എൻ എച്ച് എസ് സഞ്ജീവനി (39)
24.    ഐ എൻ എച്ച് എസ് സഞ്ജീവനി (52)
25.    കടവന്ത്ര സ്വദേശി(29)
26.    കതൃക്കടവ് സ്വദേശി(78) 
27.    കതൃക്കടവ് സ്വദേശിനി(78) 
28.    കളമശ്ശേരി സ്വദേശിനി(38)
29.    കാലടി സ്വദേശിനി (37)
30.    കാലടി സ്വദേശിനി(31)
31.    കാലടി സ്വദേശിനി(39)
32.    കാലടി സ്വദേശിനി(59)
33.    കുന്നുകര സ്വദേശിനി(84)
34.    കുമ്പളങ്ങി സ്വദേശി (62)
35.    കുമ്പളങ്ങി സ്വദേശി(35)
36.    കുമ്പളങ്ങി സ്വദേശിനി (21)
37.    കുമ്പളങ്ങി സ്വദേശിനി (65)
38.    കുമ്പളങ്ങി സ്വദേശിനി(69)
39.    ഞാറക്കൽ സ്വദേശിനി (54)
40.    തൃക്കാക്കര സ്വദേശി (12)
41.    തൃക്കാക്കര സ്വദേശി (20)
42.    തൃക്കാക്കര സ്വദേശി (31)
43.    തൃക്കാക്കര സ്വദേശി (54)
44.    തൃക്കാക്കര സ്വദേശി (66)
45.    തൃക്കാക്കര സ്വദേശി(45)
46.    തൃക്കാക്കര സ്വദേശി(46)
47.    തൃക്കാക്കര സ്വദേശി(56)
48.    തൃക്കാക്കര സ്വദേശി(58)
49.    തൃക്കാക്കര സ്വദേശി(62)
50.    തൃക്കാക്കര സ്വദേശിനി (13)
51.    തൃക്കാക്കര സ്വദേശിനി (14)
52.    തൃക്കാക്കര സ്വദേശിനി (27)
53.    തൃക്കാക്കര സ്വദേശിനി (28)
54.    തൃക്കാക്കര സ്വദേശിനി (42)
55.    തൃക്കാക്കര സ്വദേശിനി (55)
56.    തൃക്കാക്കര സ്വദേശിനി(2)
57.    തൃക്കാക്കര സ്വദേശിനി(27)
58.    തൃക്കാക്കര സ്വദേശിനി(39)
59.    തൃക്കാക്കര സ്വദേശിനി(41)
60.    തൃക്കാക്കര സ്വദേശിനി(63)
61.    തൃക്കാക്കരസ്വദേശി(56)
62.    തൃപ്പൂണിത്തുറ സ്വദേശി(68)
63.    തൃപ്പൂണിത്തുറ സ്വദേശിനി(88)
64.    തൃപ്പൂണിത്തുറയിൽ താമസിക്കുന്ന ഇടയ്ക്കാട്ടുവയൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (52)
65.    തേവര സ്വദേശി(65)
66.    തേവര സ്വദേശിനി (23)
67.    തേവര സ്വദേശിനി (83)
68.    നിലവിൽ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന രായമംഗലം സ്വദേശിനി (63)
69.    നോർത്ത് പറവൂർ സ്വദേശിനി (86)
70.    പനമ്പിള്ളി നഗർ സ്വദേശി (54)
71.    പനമ്പിള്ളി നഗർ സ്വദേശിനി(54)
72.    പള്ളിപ്പുറം സ്വദേശിനി (74)
73.    പള്ളുരുത്തി സ്വദേശി (14)
74.    പള്ളുരുത്തി സ്വദേശി (44)
75.    പള്ളുരുത്തി സ്വദേശി(18)
76.    പള്ളുരുത്തി സ്വദേശിനി (35)
77.    പള്ളുരുത്തി സ്വദേശിനി (57)
78.    പള്ളുരുത്തി സ്വദേശിനി (61)
79.    പള്ളുരുത്തി സ്വദേശിനി(2)
80.    പള്ളുരുത്തി സ്വദേശിനി(42)
81.    പള്ളുരുത്തി സ്വദേശിനി(56)
82.    പായിപ്ര സ്വദേശി (23)
83.    പൈങ്ങോട്ടൂർ സ്വദേശി (20)
84.    പൈങ്ങോട്ടൂർ സ്വദേശി (24)
85.    പോത്താനിക്കാട് സ്വദേശിനി (44)
86.    ഫോർട്ട് കൊച്ചി സ്വദേശി (55)
87.    ഫോർട്ട് കൊച്ചി സ്വദേശിനി (58)
88.    മട്ടാഞ്ചേരി സ്വദേശി (34)
89.    മട്ടാഞ്ചേരി സ്വദേശി(42)
90.    മട്ടാഞ്ചേരി സ്വദേശി(43)
91.    മട്ടാഞ്ചേരി സ്വദേശിനി (11)
92.    മട്ടാഞ്ചേരി സ്വദേശിനി (39)
93.    മട്ടാഞ്ചേരി സ്വദേശിനി (53)
94.    മട്ടാഞ്ചേരി സ്വദേശിനി(26)
95.    മട്ടാഞ്ചേരി സ്വദേശിനി(4)
96.    മട്ടാഞ്ചേരി സ്വദേശിനി(6)
97.    മട്ടാഞ്ചേരി സ്വദേശിനി(62)
98.    മുടക്കുഴ സ്വദേശി (10)
99.    മുടക്കുഴ സ്വദേശി(40)
100.    മുളവുകാട് സ്വദേശിനി(59)
101.    മൂക്കന്നൂർ സ്വദേശി (81)
102.    മൂക്കന്നൂർ സ്വദേശിനി (20)
103.    മൂക്കന്നൂർ സ്വദേശിനി(27)
104.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി (25)
105.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി  (31)
106.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി  (39)
107.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി (22)
108.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി (22)
109.    വടവുകോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി  (27)
110.    വടവുകോട് സ്വദേശി (79)
111.    വടുതല സ്വദേശിനി(62)
112.    വാഴക്കുളം സ്വദേശി(66)
113.    പെരുമ്പാവൂർ സ്വദേശിനിയായ ആശാ പ്രവർത്തക (36)
114.    തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ കൂവപ്പടി സ്വദേശി (30)
115.    അയ്യപ്പൻകാവ് സ്വദേശി (45)
116.    എറണാകുളം സ്വദേശി(37)
117.    ഐക്കാരനാട് സ്വദേശിനി (63)
118.    കളമശ്ശേരി സ്വദേശിനി (60)
119.    തിരുവാങ്കുളത്തു താമസിക്കുന്ന സി .ഐ .എസ് .എഫ് ഉദ്യോഗസ്ഥൻ ഹരിയാന സ്വദേശി(27)
120.    തൃക്കാക്കര സ്വദേശി(29)
121.    പള്ളിപ്പുറം സ്വദേശിനി (35)
122.    പാലാരിവട്ടം  സ്വദേശിനി(86)
123.    പോത്താനിക്കാട്  സ്വദേശിനി(39)
124.    മട്ടാഞ്ചേരിസ്വദേശി (36)
125.    മാലിപ്പുറം സ്വദേശിനി (58)
126.മുളവുകാട്സ്വദേശി(48)
127.    വടുതല സ്വദേശി(35)
128.    വെങ്ങോല സ്വദേശിനി(64)
129.    ശ്രീമൂലനഗരം സ്വദേശിനി(70)
130.    സൗത്ത് വാഴക്കുളം സ്വദേശി (65)

•    ഇന്ന് പേർ 184  രോഗ മുക്തി നേടി.  അതിൽ 177 പേർ എറണാകുളം  ജില്ലക്കാരും   2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് 5 പേർ  മറ്റുജില്ലക്കാരനുമാണ്.

•    ഇന്ന് 1256 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1080  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18987 ആണ്. ഇതിൽ 16572 പേർ വീടുകളിലും 103 പേർ കോവിഡ് കെയർ സെന്ററുകളിലും 2312 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 208 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

•    വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 165 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•    ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2437 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 711  ആണ്.

•    ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 796 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 865 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന്  1432 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 

•    ഇന്ന് 300 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 178 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•    ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് കോവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി

•    വാർഡ് തലങ്ങളിൽ  4461വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 512 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ                                                                                                           എറണാകുളം
                                       ജില്ലാ കൺട്രോൾ റൂം                                            
നമ്പർ : 0484   2368802/2368902/2368702

date