Post Category
അധ്യാപകരെ നിയമിക്കും.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രമുഖസി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് മോണ്‍ിസ്സോറി, ടി.ജി.ടി, ടി.ടി.സി,ബി.എഡ്, ബിരുദാനന്തരബിരുദം തുടങ്ങിയ യോഗ്യതകളുള്ള അദ്ധ്യാപകരെ ആവശ്യമുണ്‍്. അനായാസം ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കാന്‍ കഴിവുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒറ്റപ്പേജ് ബയോഡാറ്റ ാമഹമുുൗൃമാലാുരലിേൃല@ഴാമശഹ.രീാലേക്ക് മാര്‍ച്ച് 20നു മുന്‍മ്പായി ഇ-മെയില്‍ ചെയ്യുക. ഫോണ്‍ : 0483 2734 737
date
- Log in to post comments