Post Category
മള്‍ട്ടി ടാസ്‌കര്‍ ഒഴിവ്.
തവനൂരിലെ മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ തസ്തികയില്‍ ഒരൊഴിവുണ്ട്. 89 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ ഓണറേറിയം 13,500 രൂപ. വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്. സമൂഹത്തോട് പ്രതിബദ്ധതയും സേവന തല്‍പരതയും ഉള്ളവരായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 21 ന് രാവിലെ 11 ന് മഹിളാ മന്ദിരം ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്
date
- Log in to post comments