Post Category
സൗജന്യ തൊഴില്‍ പരിശീലനം
ചില്‍ഡ്രന്‍സ് ലൈബ്രറിയിലുളള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കോട്ടയം ജില്ലയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് മാര്‍ച്ച് മാസം 26 മുതല്‍ ആരംഭിക്കുന്ന 30 ദിവസത്തെ തയ്യല്‍ പരിശീലനത്തിലേക്ക് സൗജന്യ പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ 0481 2303306, 2303308 എന്നീ നമ്പരുകളില്‍ മാര്‍ച്ച് 20നകം രജിസ്റ്റര്‍ ചെയ്യണം.
(കെ.ഐ.ഒ.പി.ആര്‍-521/18)
date
- Log in to post comments