Skip to main content

അഭിമുഖം മാറ്റിവച്ചു

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ ഓഫീസില്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ ഒക്ടോബര്‍ അഞ്ചിനു നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date