ട്രേഡ് ഓപ്ഷന് നല്‍കണം
കയ്യൂര്‍ ഗവണ്മെന്റ് ഐ.ടി.ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ ട്രേഡ് ഓപ്ഷന് നല്‍കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനും ഇന്ന് (ഒക്ടോബര്‍ എട്ട് ) കൂടി അവസരം. കൂടുതല്‍ വിവരങ്ങള്‍ www.itikayyur.kerala.gov.in ലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ്ഡെസ്കിലും ലഭ്യമാണ്. ഫോണ്‍ 04672230980
വെസ്റ്റ് എളേരി ഗവണ്മെന്റ് ഐ ടി ഐ (വനിത) പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ട്രേഡ് ഓപ്ഷന് നല്‍കുന്നതിന് ഇന്ന് (ഒക്ടോബര്‍ എട്ട് ) കൂടി അവസരം. itiadmissions.kerala.gov.in ലാണ് ട്രേഡ് ഓപ്ഷന് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 04672341666,9496335327
സീതംഗോളി ഗവണ്മെന്റ് ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ട്രേഡ് ഓപ്ഷന് നല്‍കുന്നതിന് ഇന്ന് (ഒക്ടോബര്‍ എട്ട് ) കൂടി അവസരം. അവസരം www.itiadmission.kerala.gov.in ട്രേഡ് ഓപ്ഷന് നല്‍കേണ്ടത്.
- Log in to post comments