Post Category
വാഹന ലേലം
മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര വോയേജര്‍ (കെഎല്‍-01-ക്യൂ-3178 -) (1999) മോഡല്‍, ഡീസല്‍ എന്‍ജീന്‍ വാഹനം, നവംബര്‍ രണ്ടിന് രാവിലെ 11.30 മണിക്ക് കണ്ണൂരിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2763473.
date
- Log in to post comments