Post Category
കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുണ്ട്
പീലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 'തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമുണ്ട്. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍, ദൈനംദിന ഉപകരണങ്ങള്‍ എന്നിവ കൈവശമുള്ളവര്‍ കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രത്തിലേക്ക് സംഭാവന ചെയ്യുവാനോ, വില്‍ക്കുവാനോ താല്പര്യമുള്ളവര്‍ ബന്ധപ്പെടണം. 0467- 2260632.
date
- Log in to post comments