Post Category
ബി.കോം ഫിനാന്‍സ് കോഴ്സ്
കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്സിലേക്കും ഒഴിവുള്ള ബി.എസ്.സി കംപ്യൂട്ടുര് സയന്‍സ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ (www.keralauniversity.ac.in) രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0479 2485852, 9895069307, 8547005018. വെബ്സൈറ്റ് www.ihrd.ac.in. അവസാന തീയതി ഒക്ടോബര്‍ 27.
date
- Log in to post comments