Skip to main content

വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ മലനീര്‍പറമ്പ്, വടക്കുംഭാഗം കരിയില്‍, വെട്ടുറോഡ് റെയില്‍വേ ഗേറ്റിനു സമീപം, കാര്യവട്ടം L & CPI  എന്നീ പ്രദേശങ്ങളില്‍ ഇന്ന് (20.10.2020) രാവിലെ  8.30 മുതല്‍ വൈകിട്ട് 5.00  വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

 

date