കണ്ടെയ്ന്‍മെന്റ് സോണുകള്‍
=======================
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും, തലയാഴം പഞ്ചായത്തിലെ 7-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
ഏറ്റുമാനൂർ- 5, ഉദയനാപുരം- 17, അതിരമ്പുഴ - 15 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 48 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 39, 5, 9, 51
2. ചങ്ങനാശേരി - 34, 24, 29, 13,10
3. ഈരാറ്റുപേട്ട - 3, 2,20, 22, 24,26
4. ഏറ്റുമാനൂര്‍ - 7,3
ഗ്രാമപഞ്ചായത്തുകള്‍
=======
5. എരുമേലി- 7,5,6
6. കുമരകം- 7,
7. വാഴപ്പള്ളി-19, 7
8. പനച്ചിക്കാട്- 12
9. കുറിച്ചി - 11
10. ചിറക്കടവ്-20,18
11. കിടങ്ങൂര്‍ - 1,14
12. കൂട്ടിക്കല്‍ - 13
13. എലിക്കുളം-6
14. തലയാഴം - 5, 7
15. ടി.വി പുരം - 7, 8,12
16. ഭരണങ്ങാനം - 7
17. തലയോലപ്പറമ്പ്- 2
18. കങ്ങഴ - 9, 11
19. വെളിയന്നൂര്‍ - 7
20. വെച്ചൂര്‍ - 10
21. മരങ്ങാട്ടുപ്പിള്ളി - 10
22. കറുകച്ചാല്‍ - 9
23. കാണക്കാരി - 10, 11
24. വാകത്താനം - 1
25. പായിപ്പാട് - 3
- Log in to post comments