Skip to main content

ലിസ്റ്റ് പുനഃപരിശോധന

 

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവു പ്രകാരം(ഒ.എ (ഇ കെ എം)1062/16, ഒ.എ (ഇ കെ എം) 1236/16 നമ്പർ കേസുകള്‍) കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിലെ സീനിയർ ക്ലർക്ക് തസ്തികയിലെ സീനിയോരിറ്റി ലിസ്റ്റ് പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട്  ലിസ്റ്റിൽ ഉൾപ്പെട്ടവരെ നേരിൽ കേൾക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 താത്പര്യമുള്ളവർ ( സേവനത്തിൽ നിന്നും വിരമിച്ചവർ ഉൾപ്പടെ) 04812 2562263 എന്ന  ഫോൺ നമ്പറിൽ ബന്ധപ്പെടണം.

date