Skip to main content

പി.ജി.ഡി.സി.എ 

 

എൽ.ബി.എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഒക്ടോബർ ആദ്യവാരം ആരംഭിച്ച ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ബിരുദമാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.  കൂടുതൽ വിവരങ്ങൾ 9495850898 എന്ന ഫോൺ നമ്പരിലും www.lbscenter.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും

date