Skip to main content

ട്രേഡ് ഓപ്ഷന്‍ നല്‍കണം

 

നിലമ്പൂര്‍ ഗവ.ഐ.ടി.ഐയിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കാത്തവര്‍ www.itinilambur.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 19നകം ട്രേഡ് ഓപ്ഷന്‍ നല്‍കണം.

date