Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ385 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

 5പേർ   വിദേശത്തുനിന്നും ഒരാൾ  ഇതര സംസ്ഥാനത്തു നിന്നും  എത്തിയവരാണ്.373പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17692പേർ രോഗ മുക്തരായി. 6699പേർ ചികിത്സയിൽ ഉണ്ട്.

date