Post Category
22 വരെ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസ് പ്രവർത്തിക്കില്ല
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായി ഒക്ടോബർ 22 വരെ കമ്മീഷൻ ഓഫീസ് പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 3628/2020
date
- Log in to post comments