Skip to main content

വ്യാപാരോത്സവം നറുക്കെടുപ്പ് നാളെ(നവംബര്‍ 4)

ബീച്ച് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച കൊല്ലം വ്യാപാരോത്സവം 2020 ന്റെ നറുക്കെടുപ്പ് നാളെ(നവംബര്‍ 4) വൈകിട്ട് നാലിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, വ്യാപാരി-വ്യവസായി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 3014/2020)

 

date