Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ഡിസംബര്‍ 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക www.kmtboard.in ല്‍ ലഭിക്കും.
date
- Log in to post comments