Post Category
സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി പദ്ധതിയില്‍ അനെര്‍ട്ട് മുഖേന സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിനായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.buymysun.com വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും, തുടര്‍ന്ന് 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.buymysun.com ലും ടോള്‍ ഫ്രീ നമ്പറായ 1800 425 1803 ലും ലഭിക്കും.
date
- Log in to post comments