Post Category
സീറ്റൊഴിവ്
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്സുകളായ ജേര്‍ണലിസം, ഫാഷന്‍ ടെക്നോളജി എന്നിവയിലും ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയിലും സീറ്റുകള്‍ ഒഴിവുണ്ടെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. നവംബര്‍ 12 വരെ അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യയോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ ഹാജരാകാം. ഫോണ്‍: 9207982622, 04902332622.
date
- Log in to post comments