Post Category
ക്ഷീരകര്‍ഷക പരിശീലനം
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം ക്ഷീരകര്‍ഷക ക്ഷേമനിധി എന്ന വിഷയത്തില്‍ നവംബര്‍ 10ന് വൈകീട്ട്3.30 ന് ഓണ്‍ലൈനായി ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ dtckkdonlinetrg@gmail.com എന്ന ഇ-മെയില്‍ പേരും ഫോണ്‍നമ്പറും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
date
- Log in to post comments