Skip to main content

അംശാദായം ഒടുക്കുന്നതിനുള്ള തീയതി നീട്ടി

 

 

ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളില്‍ അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയവര്‍ക്ക്   കുടിശ്ശിക അടക്കുന്നതിനുളള കാലാവധി  ഡിസംബര്‍ 31 വരെ നീട്ടിയതായി  ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date