Skip to main content

മാധ്യമ പ്രവര്‍ത്തക സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

ഈ മാസത്തെ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ നവംബര്‍ ഒമ്പത് മുതല്‍ 13 വരെ പബ്ലിക് ഓഫിസില്‍ സ്വീകരിക്കുന്നതാണ്.  രാവിലെ 11 മുതല്‍ ഒരു മണിവരെയും ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയുമാകും അംശദായം സ്വീകരിക്കുക - 

                                                                                      ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, തിരുവനന്തപുരം.

date