Skip to main content

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

കൊച്ചി: എറണാകുളം ജനറല്‍ ആശപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത-ഡിഗ്രി/ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സ്), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത-ഡിഗ്രി/എംഎസ് ഓഫീസ് പ്രവൃത്തി പരിചയം (മലയാളം ടൈപ്പിംഗ് അറിയണം) എന്നീ തസ്തികകളില്‍ താത്കാലികമായി നിയമിക്കുന്നു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11 രാവിലെ 11 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  

date