Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി

--------------------------------------------
കോട്ടയം മുനിസിപ്പാലിറ്റിയിലെ 25-ാം വാര്‍ഡ്,
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 4-ാം വാര്‍ഡ്, മുണ്ടക്കയം പഞ്ചായത്തിലെ 5-ാം വാര്‍ഡ്, ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് എന്നിവ  
കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 
 

നിലവില്‍ 19 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 28  കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 3, 5,  33, 38, 47

2. ചങ്ങനാശേരി -  32

3. ഈരാറ്റുപേട്ട -  21, 22, 23

4. ഏറ്റുമാനൂര്‍ -  7

5. വൈക്കം - 24, 25

ഗ്രാമപഞ്ചായത്തുകള്‍
=======

6. ഉദയനാപുരം-13

7. അതിരമ്പുഴ - 14

8. പാറത്തോട് - 15

9. പായിപ്പാട് -  9

10. പള്ളിക്കത്തോട് - 11

11. മുണ്ടക്കയം-6

12. ചിറക്കടവ്-2,11

13. കടുത്തുരുത്തി - 14

14. രാമപുരം - 4

15. ഭരണങ്ങാനം-13

16. കോരുത്തോട് - 10,7

17. മാഞ്ഞൂര്‍ - 5

18.വെളിയന്നൂര്‍ - 5

19. ടി.വി പുരം-14

date