Post Category
മെക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം(മാവിന്‍മൂട് കോളനി മാത്രം), നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെട്ടിയറ(കണ്ണന്‍കരകോണം ലക്ഷം വീട് പ്രദേശം മാത്രം), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തുരുത്തുമൂല എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇവിടെ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
date
- Log in to post comments