Skip to main content

പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർ

 

 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറായി കുന്നംകുളം സ്‌പെഷൽ തഹസിൽദാർ (എൽ.ആർ) എസ്.ആർ. പ്രഭകുമാറിനെ ജില്ലാ കളക്ടർ നിയമിച്ചു. ഫോൺ: 9446182028.

date