Post Category
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് തോമ്പിക്കണ്ടം വലിയപതാല്‍ (ക്യബ കോളനി ) എന്ന പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നവംബര്‍ 24 മുതല്‍ ഏഴു ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നവംബര്‍ 23-ന് അവസാനിക്കുന്നതായ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
date
- Log in to post comments