Post Category
പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ യോഗം
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്റെ അധ്യക്ഷതയില്‍ കര്‍ബലയിലുള്ള ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജനുവരി 25 ന് രാവിലെ 10 ന് യോഗം കൂടും. നിലവിലുള്ളതും പുതിയതുമായ പദ്ധതികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിക്കും. തുടര്‍ന്ന് പരാതികള്‍ പരിഹരിക്കും. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.212/2021)
date
- Log in to post comments