Post Category
യുവജന കമ്മീഷന് ജില്ലാതല അദാലത്ത്
സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ മലപ്പുറം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാം.
date
- Log in to post comments