Post Category
ലേലം
പെരിന്തല്‍മണ്ണ താലൂക്കില്‍ നെന്മിനി വില്ലേജില്‍ താമസിക്കുന്ന വ്യക്തിയുടെ പേരിലുള്ള ബാങ്ക് ലോണ്‍ കുടിശികയായ 81008 രൂപയും 14 ശതമാനം പലിശയും സി.സിയും മറ്റ് ചെലവുകളും ഈടാക്കുന്നതിനായി വ്യക്തിയുടെ കൈവശമുള്ള നെന്മിനി വില്ലേജില്‍പ്പെട്ട സ്ഥലം ഫെബ്രുവരി 27ന് രാവിലെ 11.30ന് വില്ലേജില്‍ ലേലം ചെയ്യും.
date
- Log in to post comments