Post Category
മഞ്ചേശ്വരം മൃഗാശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം
മഞ്ചേശ്വരം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17ന് ഉച്ച മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വ്വഹിക്കും. എം സി ഖമറുദ്ദീന് എം എല്‍ എ അധ്യക്ഷനാകും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്, രാജ്മോഹന്‍ ഉണ്ണിത്താന് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും.
date
- Log in to post comments