Post Category
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഫെബ്രുവരി 16 ന് രാവിലെ 11 നും ബഡ്ജറ്റ് യോഗം ഫെബ്രുവരി 18ന് രാവിലെ 11 നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
date
- Log in to post comments