Skip to main content

വെബ്സൈറ്റ്,  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  ഉദ്ഘാടനം  ഇന്ന്

 

 

                                കേരള അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ്  വെബ്സൈറ്റിന്റെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്റേയും ഉദ്ഘാടനം  ബുധനാഴ്ച (ഫെബ്രുവരി 17)   രാവിലെ 11.30 മണിക്ക്   തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി  ടി.പി.രാമക്യഷ്ണന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. 

date